Now loading...
This job is posted from outside source. please Verify before any action
ഇനി വാട്സാപ്പ് സ്റ്റാറ്റസിൽ മ്യൂസിക് ആഡ് ചെയ്യാം പുതിയ അപ്ഡേറ്റ് വരുന്നു
ഏറ്റവും അധികം ആളുകൾ സന്ദേശങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം ആയ വാട്സാപ്പിൽ ഇതാ പുതിയ ഒരു അപ്ഡേറ്റ് കൂടി വരാനിരിക്കുന്നു.
ഇനിമുതൽ വാട്സ് ആപ്പ് സ്റ്റാറ്റസിൽ മ്യൂസിക് കൂടി ഉൾപ്പെടുത്താം.
കൂടാതെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നേരിട്ട് ഷെയർ ചെയ്യാൻ കഴിയുന്ന പുതിയ ഫ്യൂച്ചറും ഉടൻ തന്നെ വരാൻ പോവുകയാണ്.
ഇത് ഉപഭോക്താക്കളുടെ ഇഷ്ടപ്രകാരം തന്നെ ഉപയോഗിക്കാവുന്ന പുതിയ ഫീച്ചറാണ്.
ഇതുമൂലം ഉള്ളടക്കം കൂടുതൽ ഫ്ലാറ്റ്ഫോമുകളിലേക്ക് എത്തിക്കാൻ സാധിക്കുന്നതാണ്
വാട്സ് ആപ്പ് പുതിയ അപ്ഡേറ്റ് വന്നാൽ ഉടനെ തന്നെ സെറ്റിംഗ്സിൽ ആഡ് അക്കൗണ്ട് ക്ലിക്ക് ചെയ്ത് അക്കൗണ്ട് സെന്ററിലേക്ക് പോകുക.
ക്രെഡിൻഷ്യൽ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അക്കൗണ്ട് ലിങ്ക് ചെയ്യുക. ശേഷം അക്കൗണ്ട് ഷെയറിങ് ഏത് വിധേയനാണെന്ന് തിരഞ്ഞെടുക്കുക. അൺ ലിങ്ക് ഓപ്ഷനും നൽകിയിട്ടുണ്ട്.
ഇത് ഉപയോഗിക്കാനായി വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റ് വരാൻ കാത്തിരിക്കുക.
Now loading...