Now loading...
This job is posted from outside source. please Verify before any action
എയർ കേരള പ്രൈവറ്റ് ലിമിറ്റഡിൽ വിവിധ ഒഴിവുകളിലേക്ക് അവസരം
എയർ കേരള പ്രൈവറ്റ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ അപേക്ഷകൾ ക്ഷണിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
ജോലി ഒഴിവുകൾ
▪️പ്രൊക്യുർമെൻ്റ് ആൻഡ് ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ്.
▪️എംസിസി എഞ്ചിനീയർ.
▪️ടെക്നിക്കൽ സർവീസ് എഞ്ചിനീയർ.
▪️മെയിൻ്റനൻസ് പ്ലാനിംഗും സാങ്കേതിക രേഖകളും.
▪️പോവ്പ്ലാൻ്റ് ആൻഡ് റിലയബിലിറ്റി എഞ്ചിനീയർ.
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള അപേക്ഷകർ ജനുവരി 18ന് മുൻപ് താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങളുടെ പുതിയ സി വി അപ്ലോഡ് ചെയ്യുക ലിങ്കുകൾ ചുവടെ നൽകിയിരിക്കുന്നു.
2) പത്തനംതിട്ട: വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (ആണ്‍കുട്ടികള്‍) താമസിച്ചു പഠിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
എച്ച്എസ്എസ് -ഹ്യുമാനിറ്റിക്‌സ് വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദവും ബി-എഡും, എച്ച്എസ്- സയന്‍സ് വിഷയങ്ങളില്‍ ബിരുദവും ബി-എഡും, യുപി ബിരുദവും ബി -എഡ് / ഡിഎഡ് എന്നിവയാണ് യോഗ്യതകള്‍.ജനുവരി 18 ന് രാവിലെ 10ന് വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
40 വയസ് തികയാന്‍ പാടില്ല
Now loading...