January 13, 2025
Home » ഏഴാംക്ലാസ്സുള്ളവര്‍ക്ക്‌ കേരള സർക്കാർ മെഡിക്കൽ വകുപ്പിൽ ജോലി ഒഴിവ്! JOBS IN TRIVANDRUM
app splash screen

കേരള സർക്കാർ മെഡിക്കൽ വകുപ്പിൽ ജോലി ഒഴിവ്!

കൊതുക്ജന്യ രോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിൻജൻറ് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നു.

  • സ്ഥലം: തിരുവനന്തപുരം ജില്ല
  • യോഗ്യത: ഏഴാം ക്ലാസ് പാസായവർ
  • വയസ്: 18 മുതൽ 45 വയസ്സ് വരെ
  • ശമ്പളം: പ്രതിദിനം 675 രൂപ
  • നിയമനം: 30 ദിവസത്തേക്ക് അല്ലെങ്കിൽ അതിൽ കുറവ്
  • അഭിമുഖം: ഓഗസ്റ്റ് 23, രാവിലെ 10.30, ജില്ലാ മെഡിക്കൽ ഓഫീസിന് സമീപം സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഹാൾ

പ്രിഫറൻസ്:

  • തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നവർ
  • കണ്ടിൻജൻറ് വർക്കർ/ഫോഗിങ്, സ്‌പ്രേയിങ് പ്രവർത്തി പരിചയമുള്ളവർ

എന്ത് കൊണ്ടുവരണം:

  • ഏഴാം ക്ലാസ് പാസിങ് സർട്ടിഫിക്കറ്റ്
  • പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ)

ശ്രദ്ധിക്കുക:

  • രജിസ്ട്രേഷൻ രാവിലെ 10.30 വരെ മാത്രം
  • 10.30 കഴിഞ്ഞ് എത്തുന്നവരെ അഭിമുഖത്തിന് പരിഗണിക്കില്ല

കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *