കംപ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ് ചാലക്കുടി ∙ നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ താൽക്കാലിക കംപ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്. കൂടിക്കാഴ്ച ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ 2024 AUG 22ന് രാവിലെ 10.30ന്. ഫോൺ: 0480 2960400.