ഓയിൽപാം ഇന്ത്യയിൽ ജോലി നേടാം| Oil Palm India Ltd Electrical Line Helper Apply Now
ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ (Oil Palm India Ltd) വന്നിട്ടുള്ള തസ്തികയിലേക്ക് കേരള പി എസ് സി വഴി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്, ഒഴിവുകൾ അപേക്ഷ വിവരങ്ങൾ എന്നിവ താഴെ നൽകുന്നു.
വകുപ്പ് / സ്ഥാപനം: ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് (Oil Palm India Ltd)
തസ്തിക: ഇലക്ട്രിക്കൽ ലൈൻ ഹെൽപ്പർ (Electrical Line Helper).
കാറ്റഗറി നമ്പർ: 741/2025.
ശമ്പളം :23,700 – 52,600
അപേക്ഷ ലാസ്റ്റ് ഡേറ്റ്: 04.02.2026
(adsbygoogle = window.adsbygoogle || []).push({});
പ്രായപരിധി വിവരങ്ങൾ
18 – 36 വയസ്സ്: 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവർ ആയിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടും).
പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
യോഗ്യതാ വിവരങ്ങൾ
1.ഇലക്ട്രിക്കൽ/ഇലക്ട്രീഷ്യൻ ട്രേഡിൽ ITI സർട്ടിഫിക്കറ്റ്.
2.കേരള ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ നിന്നുള്ള വയർമാൻ ലൈസൻസും സൂപ്പർവൈസറി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
3.സർക്കാർ സർവീസിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ രജിസ്റ്റർ ചെയ്ത സ്വകാര്യ സ്ഥാപനങ്ങളിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട രീതി
അവസാന തീയതി: 04.02.2026 ബുധനാഴ്ച രാത്രി 12 മണി വരെ.
കേരള പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്‌ട്രേഷൻ’ (One Time Registration) നടത്തിയാണ് അപേക്ഷിക്കേണ്ടത്.
ഫോട്ടോ: ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
പരമാവധി ഷെയർ ചെയ്യുക.
മെഡിക്കൽ ഓഫീസർ താൽക്കാലിക നിയമനം
ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒപിയിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു.
(adsbygoogle = window.adsbygoogle || []).push({});
ജനുവരി 12 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് വാക്-ഇൻ ഇൻറർവ്യൂ നടക്കും. എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് ബന്ധപ്പെട്ട രേഖകളുടെ അസ്സൽ സഹിതം ഇൻറർവ്യൂവിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 9946619942 എന്ന നമ്പറിൽ ബന്ധപ്പെടുക.
Today's product

