November 4, 2024
Home » കുക്ക്, ഹെല്‍പ്പര്‍ നിയമനം- LAST DATE 2024 AUG 15

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തൃശ്ശൂര്‍ ഡിവിഷന്റെ കീഴിലുള്ള പുല്ലഴി വനിതാ ഹോസ്റ്റലിലേക്ക് മെയിന്‍ കുക്ക്, ഹെല്‍പ്പര്‍ എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രദേശവാസികളായ വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ ആഗസ്റ്റ് 15 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തൃശ്ശൂര്‍ ഡിവിഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍- 680003 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഇ-മെയില്‍ kshbthrissur@gmail.com ഫോണ്‍: 0487 2360849

Leave a Reply

Your email address will not be published. Required fields are marked *