കേന്ദ്ര സർക്കാരിന്റെ കീഴിൽ ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ആഗ്രഹിക്കുന്ന
ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Bank of India Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് -ബാങ്ക് ഓഫ് ഇന്ത്യ (BOI)
ജോലിയുടെ സ്വഭാവം- Central Govt
Recruitment Type- Direct Recruitment
Advt No- N/A
തസ്തികയുടെ പേര്- സെക്യൂരിറ്റി ഓഫീസർ
ഒഴിവുകളുടെ എണ്ണം- 15
ജോലി സ്ഥലം- All Over India
ജോലിയുടെ ശമ്പളം- 48170 – 93960/-
അപേക്ഷിക്കേണ്ട രീതി- ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി- 20 മാർച്ച് 2024
അപേക്ഷിക്കേണ്ട അവസാന തിയതി -03 ഏപ്രിൽ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://bankofindia.co.in/
ജോലി ഒഴിവുകള്‍
ബാങ്ക് ഓഫ് ഇന്ത്യ (BOI) പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം ശമ്പള0
സെക്യൂരിറ്റി ഓഫീസർ -15 – Rs.48170 – 93960/-
പ്രായപരിധി
ബാങ്ക് ഓഫ് ഇന്ത്യ (BOI) ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
വിദ്യാഭ്യാസ യോഗ്യത
സെക്യൂരിറ്റി ഓഫീസർ ബിരുദം
കുറഞ്ഞത് കമ്പ്യൂട്ടർ കോഴ്സിൽ ഒരു സർട്ടിഫിക്കേഷൻ മൂന്നു മാസം or
ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ വിഷയങ്ങളിൽ ഒന്നായി ബന്ധപ്പെട്ട പേപ്പർ ബിരുദതലം അല്ലെങ്കിൽ അതിനുശേഷമുള്ളത് നിർബന്ധമാണ്.ഒരു ഉദ്യോഗസ്ഥനായിരിക്കണം കമ്മീഷൻ ചെയ്ത കുറഞ്ഞത് അഞ്ച് വർഷം കര/നാവിക/വ്യോമ സേനകളിൽ സേവനം
ബാങ്ക് ഓഫ് ഇന്ത്യയില്‍ സെക്യൂരിറ്റി ഓഫീസര്‍ ജോലി അപേക്ഷാ ഫീസ് എത്ര?
ബാങ്ക് ഓഫ് ഇന്ത്യ (BOI) 15 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
കാറ്റഗറി അപേക്ഷ ഫീസ്
ജെനറൽ & മറ്റുള്ളവർ- Rs.850/-
SC, ST Rs.175/-
എങ്ങനെ അപേക്ഷിക്കാം?
ബാങ്ക് ഓഫ് ഇന്ത്യ (BOI) വിവിധ സെക്യൂരിറ്റി ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 03 ഏപ്രിൽ 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
- ഔദ്യോഗിക വെബ്സൈറ്റായ https://bankofindia.co.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക