February 13, 2025
Home » കോഴിക്കോട് NIT യില്‍ ജോലി – മിനിമം എട്ടാം ക്ലാസ് , പ്ലസ്ടു ഉള്ളവര്‍ക്കും അവസരം

 കോഴിക്കോട് NIT യില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് ഇപ്പോള്‍ അസിസ്റ്റൻ്റ്, സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസ്സായവർക്ക് കോഴിക്കോട് NIT യില്‍ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേന്ദ്ര സർക്കാരിന്റെ കീഴിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 27 മാർച്ച് 2024 മുതല്‍ 15 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം.

അപേക്ഷ ആരംഭിക്കുന്ന തിയതി 27 മാർച്ച് 2024

അപേക്ഷ അയക്കേണ്ട അവസാന തിയതി 15 ഏപ്രിൽ 2024


സ്ഥാപനത്തിന്റെ പേര് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്

ജോലിയുടെ സ്വഭാവം Central Govt

Recruitment Type Temporary Recruitment

Advt No N/a

തസ്തികയുടെ പേര് അസിസ്റ്റൻ്റ്, സപ്പോർട്ട് എഞ്ചിനീയർ

ഒഴിവുകളുടെ എണ്ണം Anticipated Vacancies

ജോലി സ്ഥലം All Over India

ജോലിയുടെ ശമ്പളം Rs.15,000 – 30,000/-

അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍

അപേക്ഷ ആരംഭിക്കുന്ന തിയതി 27 മാർച്ച് 2024

അപേക്ഷിക്കേണ്ട അവസാന തിയതി 15 ഏപ്രിൽ 2024

ഒഫീഷ്യല്‍ വെബ്സൈറ്റ് https://nitc.ac.in/


കോഴിക്കോട് NIT യില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക


തസ്തികയുടെ പേര്

അസിസ്റ്റൻ്റ്(Administration) 

അസിസ്റ്റൻ്റ്(Technical)

സപ്പോർട്ട് എഞ്ചിനീയർ(Civil/Electrical)

അസിസ്റ്റൻ്റ്(Support Services and Maintenance  Services)

അസിസ്റ്റൻ്റ്(Support Services and Maintenance  Services)


Age


അസിസ്റ്റൻ്റ്(Administration & Technical) 35 വയസ്സ്

അസിസ്റ്റൻ്റ്(Support and Maintenance Services) 50 വയസ്സ്


Qualification-


അസിസ്റ്റൻ്റ്(Administration) 10+2 പാസ്സ് അല്ലെങ്കിൽ കൊമേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ അല്ലെങ്കിൽ 55% മാർക്കിൽ കുറയാത്ത ബിരുദം.


അസിസ്റ്റൻ്റ്(Technical) 10+2 (സയൻസ്) പാസ്സ്. അല്ലെങ്കിൽ ഐടിഐ അല്ലെങ്കിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ 55% മാർക്കിൽ കുറയാത്ത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.


സപ്പോർട്ട് എഞ്ചിനീയർ(Civil/Electrical) എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ 55% മാർക്കിൽ കുറയാത്ത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.


അസിസ്റ്റൻ്റ്(Support Services and Maintenance  Services – Electrician & Plumber) ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐയിൽ വിജയിക്കുക 2 വർഷത്തെ പരിചയം അല്ലെങ്കിൽ 10th/+2 സ്റ്റാൻഡേർഡ്,ബന്ധപ്പെട്ട വിഷയത്തിൽ 2 വർഷത്തെ പരിചയം


അസിസ്റ്റൻ്റ്(Maintenance Services – Carpenter, Mason and Helper) ബന്ധപ്പെട്ട മേഖലയിൽ 5 വർഷത്തെ പ്രവൃത്തിപരിചയമുള്ള എട്ടാം ക്ലാസിൽ പാസായവരേയും പരിഗണിക്കാം.


കോഴിക്കോട് NIT യില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് വിവിധ അസിസ്റ്റൻ്റ്, സപ്പോർട്ട് എഞ്ചിനീയർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 15 ഏപ്രിൽ 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.


Notification and Apply Now- Click Here

Leave a Reply

Your email address will not be published. Required fields are marked *