

Now loading...
ഗുരുവായൂർ ∙ ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവ്. കൂടിക്കാഴ്ച 23ന് 10ന് ദേവസ്വം ഓഫിസിൽ. സൈനിക, അർധസൈനിക വിഭാഗങ്ങളിൽനിന്ന് വിരമിച്ച ഈശ്വര വിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം: 21175 രൂപ. പ്രായം: 60ൽ താഴെ. 0487 2556335.
Now loading...