January 13, 2025
Home » ചാലക്കുടി വനിതാ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്.-Interview-ഓഗസ്റ്റ് 29ന്
JOBS IN KERALA ALL KERALA JOBS JOBBERY.IN JOBS (4)-teacher jobs in kerala india

ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച
ചാലക്കുടി വനിതാ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്.

യോഗ്യത- സിവില്‍ എഞ്ചിനീയറിങ് വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ വിഷയത്തില്‍ എന്‍.ടി.സി/ എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍ക്കും സഹിതം ഓഗസ്റ്റ് 29ന് രാവിലെ 10ന് ചാലക്കുടി ഗവ. വനിത ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0480 2700816, 9497061668.

Leave a Reply

Your email address will not be published. Required fields are marked *