February 8, 2025
Home » ജോലി ആയില്ലേയെന്ന പരിഹാസം കേട്ടു മടുത്തോ? ഗള്‍ഫില്‍ നിരവധി അവസരങ്ങള്‍, കൈനിറയെ ശമ്പളവും, എന്നാല്‍ ഇനി ഒന്നും നോക്കേണ്ട ഇപ്പോള്‍ തന്നെ അപേക്ഷിച്ചോളൂ,

This job is posted from outside source. please Verify before any action

ജോലി ആയില്ലേയെന്ന പരിഹാസം കേട്ടു മടുത്തോ? ഗള്‍ഫില്‍ നിരവധി അവസരങ്ങള്‍

▪️സിവില്‍ എഞ്ചിനീയര്‍
അബൂദബിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ സിവില്‍ എഞ്ചിനീയര്‍ ഒഴിവ്. ബി ടെക് ബിരുദധാരികളായ, ഏഴു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
CV അയക്കേണ്ട ഇമെയില്‍:weevazsoto@hotmail.com
സ്‌കൂള്‍ ബസ് ഡ്രൈവര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഒഴിവ്. 25 വയസ്സിനു മുകളില്‍ പ്രായമുള്ള, യുഎഇയില്‍ ഡ്രൈവിംഗ് പരിചയമുള്ളവര്‍ക്കും ലൈസന്‍സ് നമ്പര്‍ 3,4,6 ഇവ കൈവശമുള്ളവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട നമ്പര്‍: 0505268005
▪️പുരുഷ സ്റ്റാഫ്
ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ യംങ് സ്റ്റാഫ് ഒഴിവ്. താമസവും ട്രെയിനിങ്ങും കമ്പനി പ്രദാനം ചെയ്യും. 20-24 നുള്ളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇമെയില്‍: graphshj@hotmail.com
▪️സൈല്‍സ് എക്‌സിക്യൂട്ടീവ്
ദുബൈ ആസ്ഥാനമായുള്ള വാഹന കമ്പനിയുടെ ദുബൈയിലും അബൂദബിയിലുമുള്ള ബ്രാഞ്ചുകളില്‍ സൈല്‍സ് എക്‌സിക്യൂട്ടീവ് ഒഴിവ്. ജര്‍മന്‍, യൂറോപ്പ്യന്‍ നിര്‍മ്മിത വാഹനങ്ങളുടെ പാര്‍ട്ട്‌സിനെക്കുറിച്ച് നല്ല ധാരണയുണ്ടായിരിക്കണം. യുഎഇയില്‍ സമാന മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ മാത്രം അപേക്ഷിക്കുക. 
CV അയക്കേണ്ട ഇമെയില്‍: careers@aaryaauto.ae
▪️പബ്ലിക് റിലേഷന്‍ മാനേജര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ പബ്ലിക് റിലേഷന്‍ മാനേജര്‍ ഒഴിവ്. എട്ടു വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
CV അയക്കേണ്ട ഇമെയില്‍: alrasafaprm@gmail.com

Leave a Reply

Your email address will not be published. Required fields are marked *