![Jobbery.in - 1](https://www.jobbery.in/wp-content/uploads/2024/08/app-icon-new-tellow.jpg)
കാന്റീന്‍ നടത്തിപ്പ്; ടെണ്ടര്‍ ക്ഷണിച്ചു
തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് സീല്‍ വെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 5 ന് ഉച്ചയ്ക്ക് 2 വരെ. ടെണ്ടറില്‍ പ്രതിമാസം നല്‍കാന്‍ ഉദ്ദേശിക്കുന്ന തുക (ജി.എസ്.ടി ഉള്‍പ്പെടെ) രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്കായി തൃശ്ശൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2427778.