February 8, 2025
Home » തൃശ്ശൂര്‍ ജില്ലയില്‍ അദ്ധ്യാപക ഒഴിവുകള്‍- teachers wanted -thrissur

Jobbery.in is your gateway to exciting career opportunities. We’re dedicated to connecting talented individuals with thriving businesses.
Whether you’re a job seeker looking for your dream role or an employer seeking top-tier talent, we’ve got you covered. Our platform simplifies the job search process by providing a vast array of job listings, tailored search options, and valuable career resources.
Discover your potential, find your perfect fit, and embark on a fulfilling career journey with us.

അധ്യാപക ഒഴിവ്
മലക്കപ്പാറ – ഗവ. യുപി സ്‌കൂളില്‍ മലയാളം, ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച aug 12നു രാവിലെ 11.30ന്.
പാടൂര്‍ – അലീമുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി സീനിയര്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം aug 12ന് രാവിലെ 10ന് ചാവക്കാട് വിദ്യാഭ്യാസ ജില്ല ഓഫിസില്‍.
ഗവേഷണം: ഒഴിവ്
തൃശൂര്‍ – കേരളവര്‍മ കോളജിലെ ഇംഗ്ലിഷ്, ഇക്കണോമിക്‌സ്, മലയാളം ഗവേഷണ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്. aug 30ന് മുന്‍പ് വകുപ്പ് മേധാവികള്‍ക്ക് ബയോഡേറ്റ സഹിതം അപേക്ഷ നല്‍കണം. വിലാസം: വകുപ്പ് മേധാവി, കേരളവര്‍മ കോളജ്, കാനാട്ടുകര പിഒ, തൃശൂര്‍- 680011. മെയില്‍- research@keralavarma.ac.in.
അധ്യാപക ഒഴിവ്
തൃശൂര്‍ – സിഎംഎസ് കോര്‍പറേറ്റ് മാനേജ്‌മെന്റിനു കീഴില്‍ കുന്നംകുളത്തു പ്രവര്‍ത്തിക്കുന്ന സ്‌നേഹാലയം ഡഫ് ഹൈസ്‌കൂളില്‍ ഗണിതം, നാച്വറല്‍ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. അതതു വിഷയങ്ങളില്‍ ബിരുദം. ബിഎഡ്, കേള്‍വി പരിമിതിയില്‍ സ്‌പെഷല്‍ എജ്യുക്കേഷന്‍, കെടെറ്റ്-111 എന്നിവയാണു യോഗ്യത. അപേക്ഷകള്‍ കോര്‍പറേറ്റ് മാനേജര്‍, സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍-തൃശൂര്‍ എന്ന വിലാസത്തില്‍ aug19നകം ലഭിക്കണം. 0487 2321926.
ട്രേഡ്‌സ്മാന്‍ നിയമനം
തൃശൂര്‍ ന്മ ഗവ.എന്‍ജിനീയറിങ് കോളജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ട്രേഡ്‌സ്മാന്‍ ഒഴിവിലേക്ക് 12നു പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. www.gectcr.ac.in. 0487-2334144.

Leave a Reply

Your email address will not be published. Required fields are marked *