Now loading...
ഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്) ഇപ്പോള്‍ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
▪️തസ്തിക പേര് :അസിസ്റ്റന്റ് മാനേജർ
▪️ശമ്പളം : Rs.44,500-1,00,000/-.
▪️അവസാന തിയതി 2024 ഓഗസ്റ്റ് 15
പ്രായപരിധി
അസിസ്റ്റന്റ് മാനേജർ 18 വയസ്സ് മുതൽ
വിദ്യഭ്യാസ യോഗ്യത
ജനറൽ – ഏതെങ്കിലും അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം കുറഞ്ഞത് 60% മാർക്ക്
അഗ്രികൾച്ചർ കൃഷിയിൽ ബിരുദം
ഫിഷറീസ് സയൻസ് ഫിഷറീസ് സയൻസിൽ ബിരുദം
ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻ്റ് ബാച്ചിലേഴ്സ് ഡിഗ്രി.
എങ്ങനെ അപേക്ഷിക്കാം?
ഈ ജോലി നേടാനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം, കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ ലിങ്ക് വായിച്ചു നോക്കുക.
അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 15 വരെ. വെബ്സൈറ്റായ https://www.nabard.org/ സന്ദർശിക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
Now loading...