മരട് ∙ നഗരസഭ 1, 19, 31 ഡിവിഷനുകളിലെ പകൽവീടുകളിലെ കെയർടേക്കർ തസ്തികയിലേക്ക് വോക്ക്–ഇൻ–ഇന്റർവ്യൂ സെപ്റ്റംബർ 5ന് 10ന് നഗരസഭ കാര്യാലയത്തിൽ നടക്കും. മരട് നഗരസഭയിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. പ്രായം: 35-56. വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് ജയിച്ചിരിക്കണം. പത്താം ക്ലാസ് ജയിച്ചവർ അപേക്ഷിക്കേണ്ടതില്ല.