February 12, 2025
Home » പത്താം ക്ലാസ്സ്‌ , പ്ലസ്ടു ഉള്ളവര്‍ക്ക് കോസ്റ്റ് ഗാര്‍ഡില്‍ നാവിക്ക് ജോലി
പത്താം ക്ലാസ്സ്‌ , പ്ലസ്ടു ഉള്ളവര്‍ക്ക് കോസ്റ്റ് ഗാര്‍ഡില്‍ നാവിക്ക് ജോലി

പ്രധിരോധ വകുപ്പിന് കീഴില്‍ കോസ്റ്റ് ഗാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഇപ്പോള്‍ നാവിക്ക് ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് നാവിക്ക് തസ്തികകളില്‍ ആയി മൊത്തം 300 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 11 ഫെബ്രുവരി 2025 മുതല്‍ 25 ഫെബ്രുവരി 2025 വരെ അപേക്ഷിക്കാം.

ഒഴിവുകള്‍ & ശമ്പളം

Navik (GD) 260 Rs.21,700/-Navik (DB) 40 Rs.21,700/-Post UR EWS OBC ST SC TotalNavik (GD) 100 25 68 39 28 260Navik (DB) 16 4 9 8 3 40

പ്രായപരിധി

Navik General Duty & Navik Domestic Branch Minimum Age: 18 YearsMaximum Age: 22 YearsBorn between 01/09/2003 to 31/08/2007 (both dates inclusive)Upper age relaxation of 5 years for SC/ST and 3 years for OBC (non-creamy) candidates is applicable only if posts are reserved for them.

വിദ്യഭ്യാസ യോഗ്യത

 Navik General Duty 10+2 passed with Maths and Physics from an education board recognized by Council of Boards for School Education (COBSE).Navik Domestic Branch Class 10th passed from an education board recognized by Council of Boards for School Education (COBSE).

Medical Standards

A) Height : Minimum height 157 cms. Height standards may be reduced by up to 05 cms below 157 cms for candidates having domicile of Assam, Nagaland, Mizoram, Meghalaya, Arunachal Pradesh, Manipur, Tripura, Garhwal, Sikkim, and local tribes of Andaman & Nicobar Islands. Reduction of 05 cm is also applicable to Gorkhas. Height standards may be reduced by upto 02 cms for candidates having domicile of Lakshadweep.

B) Weight : Proportionate to height and age +10 percentage acceptable.

C) Chest : It should be well proportioned. Minimum expansion 5 cms.

D) Hearing : NormalFor More Details Refer Notification.

അപേക്ഷാ ഫീസ്‌

UR / OBC / EWS: Rs. 300/-SC / ST: NilPayment Mode: Online

എങ്ങനെ അപേക്ഷിക്കാം?

ഔദ്യോ​ഗിക വെബ്സൈറ്റായ https://cgept.cdac.in സന്ദർശിക്കുകഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുകഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുകഅക്കൗണ്ട് സൈൻ അപ് ചെയ്യുകഅപേക്ഷ പൂർത്തിയാക്കുകഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുകഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

This post is posted from outside source. Please verify before apply

Leave a Reply

Your email address will not be published. Required fields are marked *