ബാങ്കിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മുതൽ അവസരങ്ങൾ.
സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 350 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി ഏപ്രില്‍ 28 വരെ അപേക്ഷിക്കാം.
തസ്തികയും ഒഴിവുകളും
ബാങ്ക് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 350. സീനിയര്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലാണ് അവസരം.
സീനിയര്‍ മാനേജര്‍ (സ്‌കെയില്‍ 3)75 ഒഴിവ്മാനേജര്‍ (സ്‌കെയില്‍ 2) 260 ഒഴിവ്അസിസ്റ്റന്റ് മാനേജര്‍ (സ്‌കെയില്‍ 1) 15 ഒഴിവ്ക്രെഡിറ്റ് ഓഫീസര്‍ / ഫിനാന്‍സ് ഓഫീസര്‍/ എഫ്എ 250 ഒഴിവ്കമ്പ്യൂട്ടര്‍/ ഐടി എഞ്ചിനീയര്‍ 25 ഒഴിവ്റിസ്‌ക് ഓഫീസര്‍ 15 ഒഴിവ്സിഡിസി/ മാര്‍ക്കറ്റിങ് 10 ഒഴിവ്ചാര്‍ട്ടേഡ് അക്കൗണ്ടന്റ് 10 ഒഴിവ്സെക്യൂരിറ്റി 10 ഒഴിവ്എച്ച്ആര്‍/ പേഴ്‌സനല്‍ 10 ഒഴിവ്ഡീലര്‍/ ഫോറെക്‌സ് ഓഫീസര്‍ 5 ഒഴിവ്ട്രഷറി 5 ഒഴിവ്ആര്‍കിടെക്ട് എഞ്ചിനീയര്‍5 ഒഴിവ്വെല്‍ത്ത് മാനേജര്‍5 ഒഴിവ്.
തിരഞ്ഞെടുപ്പ്
അപേക്ഷകരില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികളെ ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ നടത്തിയാണ് തിരഞ്ഞെടുക്കുക.
അപേക്ഷ ഫീസ്
1000 അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ 175 അടച്ചാല്‍ മതി. ഓണ്‍ലൈനായി അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് വായിക്കുക.
ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കാം.
Today's product

