November 13, 2024
Home » പ്രോജക്ട് അസിസ്റ്റൻറ്, ബ്ലോക്ക് കോർഡിനേറ്റർ തസ്‌തികകളിൽ ഒഴിവ് IDUKKI
office jobs in kerala jobbery.in india jobs

പ്രോജക്ട് അസിസ്റ്റൻറ്, ബ്ലോക്ക് കോർഡിനേറ്റർ തസ്‌തികകളിൽ ഒഴിവ്

ജില്ലാ വനിത ശിശു വികസന വകുപ്പിൽ പ്രോജക്ട് അസിസ്റ്റൻറ്, ബ്ലോക്ക് കോർഡിനേറ്റർ തസ്തികകളിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലക്കാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വേതനം- പ്രതിമാസം 18000 രൂപ.

അവസാന തീയതി ആഗസ്‌ത്‌ 19 വൈകീട്ട് 5 മണി വരെ.

വെളള കടലാസിൽ തയാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം അപേക്ഷ സമർപ്പിക്കേണ്ട വിലാസം– പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ്സ് സെൽ, ഇടുക്കി. പൈനാവ്, പൈനാവ് പി.ഒ. പിൻ നം. 685603

ഫോൺ 04862-221868

Leave a Reply

Your email address will not be published. Required fields are marked *