February 12, 2025
Home » മാസം 81,000 രൂപ മാസ ശമ്പളത്തിൽ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ്‌ ജോലി അവസരം
മാസം 81,000 രൂപ മാസ ശമ്പളത്തിൽ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ്‌ ജോലി അവസരം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെമി കണ്ടക്ടർ ലബോറട്ടറി (SCL) ഇപ്പോള്‍ അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ്‌ തസ്തികയില്‍ ആയി മൊത്തം 25 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 27 മുതല്‍ 2025 ഫെബ്രുവരി 26 വരെ അപേക്ഷിക്കാം.

ജോലി ഒഴിവുകള്‍ & ശമ്പളം

അസിസ്റ്റന്റ്‌ 25 Rs.25,500- 81,100/- (Level-4)

പ്രായപരിധി

Minimum Age 18 YearsMaximum Age 25 YearsThe Age Relaxation applicable as per Rules.

വിദ്യഭ്യാസ യോഗ്യത

അസിസ്റ്റന്റ്‌ Graduate in any discipline from a recognized University.Proficiency in the use of computers

അപേക്ഷാ ഫീസ്‌ 

UR / OBC / EWS Rs. 944/-OBC / BC / SC / ST Rs. 472/-Payment Mode Online

എങ്ങനെ അപേക്ഷിക്കാം?

ഔദ്യോ​ഗിക വെബ്സൈറ്റായ https://www.scl.gov.in/career.html സന്ദർശിക്കുകഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുകഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുകഅക്കൗണ്ട് സൈൻ അപ് ചെയ്യുകഅപേക്ഷ പൂർത്തിയാക്കുകഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുകഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

This post is posted from outside source. Please verify before apply

Leave a Reply

Your email address will not be published. Required fields are marked *