Now loading...
തൃശൂർ ∙ ഫിഷറീസ് വകുപ്പിന്റെ അഴീക്കോട് മേഖലാ ചെമ്മീൻ വിത്തുൽപാദന കേന്ദ്രത്തിൽ ആരംഭിക്കുന്ന അക്വാറ്റിക് അനിമൽ ഹെൽത്ത് ലാബിലേക്ക് ലാബ് അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകൾ 21 ന് വൈകിട്ട് 5ന് മുൻപ് ചെമ്മീൻ വിത്തുൽപാദന കേന്ദ്രം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം. 0480 2819698.
Now loading...