January 13, 2025
Home » ലാബ് ടെക്നിഷ്യൻ- Thrissur Medical College Jobs
jobbery jobs bg web


തൃശൂർ ∙ ഗവ.മെഡിക്കൽ കോളജിലെ നെഞ്ചുരോഗാശുപത്രിയിൽ ലാബ് ടെക്നിഷ്യനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രവൃത്തി പരിചയമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും പകർപ്പും സഹിതം 16ന് രാവിലെ 11ന് നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം. പ്രായപരിധി: 40. 0487 2200610.

Leave a Reply

Your email address will not be published. Required fields are marked *