January 22, 2025
Home » ലിഫ്റ്റ് ഓപ്പറേറ്റർ. Lift Operator job in Thrissur, Kerala.

ലിഫ്റ്റ് ഓപ്പറേറ്റർ
തൃശൂർ ∙ജനറൽ ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ദിവസ വേതന വ്യവസ്ഥയിൽ സെക്യൂരിറ്റി കം ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. 15ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന അഭിമുഖം നടക്കും. 0487 2427778.

Leave a Reply

Your email address will not be published. Required fields are marked *