
Now loading...
വെളിയങ്കോട് പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിൽ 2 താൽക്കാലിക ഓവർസീയർമാരുടെ ഒഴിവ് ഉണ്ട്.
ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ളവർ ഒക്ടോബർ 5 ന് രാവിലെ 11 മണിക്ക് വെളിയങ്കോട് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.
അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ:
- വിദ്യാഭാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
- അനുഭവ സർട്ടിഫിക്കറ്റുകൾ (ഉണ്ടെങ്കിൽ)
- ആധാർ കാർഡ്
- പാൻ കാർഡ്
വിവരങ്ങൾക്ക്:
- വെളിയങ്കോട് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസ്
ഈ അറിയിപ്പ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Now loading...