January 22, 2025
Home » വ്യോമസേനയില്‍ കമ്മീഷന്‍ഡ് ഓഫീസർ നിയമനം: ആകെ 336 ഒഴിവുകൾ

തിരുവനന്തപുരം:ഇന്ത്യന്‍ വ്യോമസേനയില്‍ കമ്മീഷന്‍ഡ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫ്ലൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി എന്നിവയിൽ ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍ ബ്രാഞ്ചുകളിലേക്കാണ് നിയമനം. ആകെ 336 ഒഴിവുകൾ ഉണ്ട്. അപേക്ഷ ഡിസംബര്‍ 2 മുതല്‍ 31 വരെ നൽകാം. അവിവാഹിതർക്കാണ് അവസരം. പരീശീലന സമയത്ത് സ്റ്റൈപ്പന്റായി 56,100 രൂപ ലഭിക്കും. വിജ്ഞാപനം ഉടൻ https://indianairforce.nic.in/ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://indianairforce.nic.in സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *