തിരുവനന്തപുരം:സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാമര്‍ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷൻ വഴി ആകെ 27 ഒഴിവുകളിലേക്കാണ് നിയമനം. ഓണ്‍ലൈനായി നവംബര്‍ 28 വരെ അപേക്ഷ സമർപ്പിക്കാം. 45,000 രൂപമുതല്‍ 80,000 രൂപവരെയാണ് ശമ്പളം. ഉയർന്ന പ്രായപരിധി 27 വയസ് ആണ്. വനിതകള്‍, എസ്.സിഎസ്.ടി, പിഡബ്ല്യൂബിഡി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ 25 രൂപ ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും https://upsconline.nic.in/ora/VacancyNoticePub.php സന്ദർശിക്കുക.
Home » സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാമര്‍ നിയമനം: അപേക്ഷ 28വരെ