January 13, 2025
Home » സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം, CHALAKUDY-എം.എ. സൈക്കോളജി/ എം.എസ്.ഡബ്ല്യൂ.- LAST DATE AUG 13-Salary-18,000

Jobbery.in is your gateway to exciting career opportunities. We’re dedicated to connecting talented individuals with thriving businesses.
Whether you’re a job seeker looking for your dream role or an employer seeking top-tier talent, we’ve got you covered. Our platform simplifies the job search process by providing a vast array of job listings, tailored search options, and valuable career resources.
Discover your potential, find your perfect fit, and embark on a fulfilling career journey with us.

സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം
ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗണ്‍സിലറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓഗസ്റ്റ് 13ന് രാവിലെ 10.30ന് ചാലക്കുടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 
യോഗ്യത- എം.എ. സൈക്കോളജി/ എം.എസ്.ഡബ്ല്യൂ. കേരളത്തിന് പുറത്ത് പഠിച്ചവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിങില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ, മുന്‍ പരിചയം എന്നിവ അഭികാമ്യം.
 പ്രായപരിധി- 2024 ജനുവരി ഒന്നിന് 25നും 45നും മധ്യേ. പ്രതിമാസ 
ഹോണറേറിയം 18,000 
ഒഴിവുകള്‍: സ്ത്രീ, പുരുഷന്‍ ഒന്നുവീതം.
 താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം എത്തണം. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0480 2960400, 0480 2706100.

Leave a Reply

Your email address will not be published. Required fields are marked *