അന്തിക്കാട് ജവഹർലാൽ നെഹ്റു അനുസ്മരണം

അന്തിക്കാട്: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ചരമദിനം അന്തിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ യോഗം കെ.പി.സി.സി.സെക്രട്ടറി സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ബി.രാജീവ് അധ്യക്ഷത വഹിച്ചു.വി.കെ.മോഹനൻ, ഇ രമേശൻ, ബിജേഷ് പന്നിപ്പുലത്ത്, എൻ.ബാലഗോപാലൻ, ഷാനവാസ് അന്തിക്കാട്, ഗൗരി ബാബുമോഹൻദാസ്, പി.തങ്കമണി ടീച്ചർ, സുധീർ പാടൂർ എന്നിവർ പ്രസംഗിച്ചു. ജോജൊ മാളിയേക്കൽ, യു നാരായണൻകുട്ടി, എം.വിജയകുമാർ, ഫ്രാൻസിസ് ആലപ്പാട്ട്, എ.പി ബെന്നി, സുധാകർ വൈലോപ്പിളളി, പി.ബാലക്യഷ്ണൻ എന്നിവർ നേതൃത്വം നൽകി.

The post അന്തിക്കാട് ജവഹർലാൽ നെഹ്റു അനുസ്മരണം appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *