കാട്ടൂർ : ഇല്ലിക്കാടു ജുമാഅത്ത് പള്ളിക്കു സമീപം കാരേക്കുളം അബൂബക്കർ (അബു-78) അന്തരിച്ചു. ഭാര്യ: ഷെരീഫ.മക്കൾ: ഷാനവാസ് (ദുബായ്),ഷൈല , ഷാജി. മരുമക്കൾ: സമീറ, സലീം, ഷാജഹാൻ. ഖബറടക്കം പിന്നീട്
The post അബൂബക്കർ അന്തരിച്ചു. appeared first on News One Thrissur.