അരിമ്പൂരിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

അരിമ്പൂർ : കുന്നത്തങ്ങാടി ഗവ. യുപി സ്കൂളിന് മുൻവശം ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ പുറത്തേക്ക് തെറിച്ചു വീണ്,ഗുരുതര പരിക്കേറ്റു. അരിമ്പൂർ നാലാം കല്ല് സ്വദേശി കൊള്ളന്നൂർ റൈജോ ജോയിക്കാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത് . അരിമ്പൂരിലെ ആബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 9.45നാണ് അപകടം ഉണ്ടായത്

The post അരിമ്പൂരിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക് appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *