അരിമ്പൂർ: കുന്നത്തങ്ങാടിയിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിത വേഗതയിൽ വന്ന കാറിടിച്ച് കാൽ നടയാത്രികൻ മരിച്ചു. വില്ലുടത്തു താമസിക്കുന്ന ചേമ്പത്ത് വീട്ടിൽ വേലായുധൻ്റെ മകൻ അശോകൻ (57) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം.അശോകനെ സുഹൃത്തുക്കൾ ചേർന്ന് അശ്വനി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം പിന്നീട്
The post അരിമ്പൂർ കുന്നത്തങ്ങാടിയിൽ കാറിടിച്ച് കാൽ നടയാത്രികൻ മരിച്ചു appeared first on News One Thrissur.