
ചാവക്കാട് : ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് മുനിസിപ്പാലിറ്റി 28ാം വാർഡിലെ പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഉണ്ണിച്ചെക്കൻ അഷ്കർ മകൾ ഷഫ്നയെ പുരസ്കാരം നൽകി ആദരിച്ചു. മുതിർന്ന കോൺഗ്രസ്സ് നേതാവ് പി മുഹമ്മദീൻ പൊന്നാട അണിയിച്ചു. യുഡിഎഫ് ഗുരുവായൂർ നിയോജക മണ്ഡലം മുൻ കൺവീനർ കെ നവാസ് ഉപഹാരം നൽകി. യു ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം […]