
ചാവക്കാട് : എൽഡിഎഫ് തിരുവത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കോട്ടപ്പുറം സെൻട്രൽ നിന്ന് ആരംഭിച്ച പ്രകടനം തിരുവത്ര കുമാർ യുപി സ്കൂൾ പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് എ. എം സതീന്ദ്രൻ അധ്യക്ഷതവഹിച്ചു. സിപിഐഎം തിരുവത്ര ലോക്കൽ സെക്രട്ടറി സലാം, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്ക്, കൗൺസിലർ അൻവർ, ടി എം […]