കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് മഹ്ളറപള്ളിക്ക് കിഴക്ക് കൊല്ലിയിൽ പരേതനായ സെയ്ദ്മുഹമ്മദിൻ്റെ ഭാര്യ ഐഷ (93) അന്തരിച്ചു.
മക്കൾ: മുഹമ്മദ് ഇഖ്ബാൽ, അഷറഫ്, ഖദിജ, ഷാഹിറ.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കൈപമംഗലം പുത്തൻപള്ളി ഖബർസ്ഥാനിൽ.
The post ഐഷ അന്തരിച്ചു. appeared first on News One Thrissur.