ചിറയ്ക്കൽ: കാറ്റിലും മഴയിലും ആൽമുത്തശ്ശി കടപുഴകി. കുറുമ്പിലാവ് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിൻറെ പടിഞ്ഞാറ് നടയിലുള്ള കുളത്തിന് സമീപത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽ മരമാണ് ശക്തമായ കാറ്റിനെ തുടർന്ന് കടപുഴകി വീണത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം
The post കാറ്റും മഴയും: കുറുമ്പിലാവ് ക്ഷേത്രത്തിലെ ആൽമുത്തശ്ശി കട പുഴകി. appeared first on News One Thrissur.