കാർ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.

കയ്പമംഗലം ചൂലൂരിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ചെന്ത്രാപ്പിന്നിയിൽ നിന്നും തൃപ്രയാറിലേക്ക് പോകുകയായിരുന്ന കാറാണ് ചൂലൂർ ജുമാ മസ്ജിദിന് സമീപത്തെ വീട്ടുപറമ്പിലേക്ക് തല കീഴായി മറിഞ്ഞത്. ഡ്രൈവർക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *