തൃശൂർ: ദേശീയപാതയിൽ കുതിരാനിൽ വഴുക്കുംപാറ പാലത്തിന് മുകളിൽ തൃശ്ശൂരിലേക്ക് പോകുന്ന ട്രാക്കിൽ ബൈക്കിന് പുറകിൽ പാൽ വണ്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ രണ്ട് പേരും മരിച്ചു. KL 07 DD 0452 എന്ന ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവും യുവതിയും തൽക്ഷണം മരിച്ചു. താഴെ വീണ ഹെൽമെറ്റ് എടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം.
The post കുതിരാനിൽ ലോറികയറി ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും മരിച്ചു. appeared first on News One Thrissur.