കെനിയയിലെ ബസ്സപകടം മരിച്ചവരിൽ വെങ്കിടങ് സ്വദേശികളും

ദോഹ : കെനിയയിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അഞ്ചു മലയാളികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. തൃശൂർ ചാവക്കാട് വെങ്കിടങ് സ്വദേശികളാണ് രണ്ടു പേർ. വെങ്കിടങ് കുറ്റിക്കാട്ടുചാലിൽ മുഹമ്മദ്‌ ഹനീഫയുടെ ഭാര്യ ജസ്ന(29) മകൾ ​റൂഹി മെഹ്റിൻ (ഒന്നര മാസം) എന്നിവരാണ് മരിച്ചത്.  ഖത്തറിൽ നിന്ന് കെനിയയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയ സംഘമാണ് അപകടത്തിൽ പെട്ടത്.  നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയുമാണ് മരിച്ചത്.  പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ […]

Leave a Reply

Your email address will not be published. Required fields are marked *