അന്തിക്കാട്: കേരള പ്രവാസി സംഘം അന്തിക്കാട് മേഖല സമ്മേളനം മണലൂർ ഏരിയ സെക്രട്ടറി എ കെ ഹുസൈൻ ഉദ്ഘാടനം ചെയ്തു.പി സി രജീഷ് അധ്യക്ഷനായി.എ വി ശ്രീവത്സൻ, കെ വി രാജേഷ്, കെ ആർ
രെബീഷ്, ജ്യോതി രാമൻ, കെ ജി ഭുവനൻ, സി ആർ ശശി, ടി ജി ദിലീപ് കുമാർ, എ കെ അഭിലാഷ്, എം കൃഷ്ണൻകുട്ടി. എന്നിവർ സംസാരിച്ചു.
The post കേരള പ്രവാസി സംഘം അന്തിക്കാട് മേഖല സമ്മേളനം. appeared first on News One Thrissur.