കേശവൻ അന്തരിച്ചു. New

വലപ്പാട്: കോതകുളം ബീച്ച് കോഴിപ്പറമ്പിൽ കേശവൻ (84) അന്തരിച്ചു. ഭാര്യ: സുലോചന. മക്കൾ: സീമ, സീന, സിന്ധു, സിബി. മരുമക്കൾ: ദാസൻ, സരസൻ, മുരളി, കാവ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.

The post കേശവൻ അന്തരിച്ചു. appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *