കൊടുങ്ങല്ലൂർ: താലൂക്കാശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ അമ്മയും കുഞ്ഞും വിഭാഗം ബ്ലോക്കിലെ എ.സി. യാണ് കത്തിയത്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പറയുന്നു. ഒ.പിയിലെ എസിയാണ് കത്തിയത്. ഫയർഫോഴ്സും ആശുപത്രി ജീവനക്കാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.
The post കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ തീപിടുത്തം appeared first on News One Thrissur.