അരിമ്പൂർ : ഉഷ സെൻററിൽ ഗുരുദേവ ഓഡിറ്റോറിയം ഉടമ കോലാട്ട് രവീന്ദ്രൻ (81) അന്തരിച്ചു. ഭാര്യ: ലളിതമക്കൾ: ബിജു, ഷിജു, പ്രിയ. മരുമക്കൾ: ശുഭ , നിത്യ, പ്രദീപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.
The post ഗുരുദേവ ഓഡിറ്റോറിയം ഉടമ രവീന്ദ്രൻ അന്തരിച്ചു. appeared first on News One Thrissur.