ചാഴൂരിൽ കമാൻഡ് മുഖത്തെ താൽക്കാലിക ബണ്ട് തകർന്നു : താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീതിയിൽ.

ചാഴൂരിൽ താൽക്കാലിക തടയണയായ കമന്റോ മുഖം തകർന്നു. പുഴയിലെ നീരൊഴുക്ക് വർദ്ധിച്ചു. അരിമ്പൂർ, ചേർപ്പ് പഞ്ചായത്തുകളിലുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീതിയിൽ.

Leave a Reply

Your email address will not be published. Required fields are marked *