Now loading...
This job is posted from outside source. please Verify before any action
തൃശ്ശൂർ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ജൂൺ 13 വെള്ളിയാഴ്ച നടത്തപ്പെടുന്ന മിനി ജോബ് ഡ്രൈവിലേക്ക് ഏവർക്കും സ്വാഗതം.
പങ്കെടുക്കുന്ന കമ്പനികൾ:
നാലു പ്രമുഖ കമ്പനികൾ പങ്കെടുക്കാനെത്തുന്ന മേളയില്‍ 180-ലധികം ഒഴിവുകൾ വിവിധ തൊഴിൽ മേഖലകളിൽ ലഭ്യമാണ്. നിങ്ങളുടെ കരിയറിന് പുതിയ തുടക്കം കുറിക്കുവാൻ ഇതൊരു മികച്ച അവസരമാകാം.
ഒഴിവുകൾ : 180
തീയതി & സമയം
തീയതി : 13/06/2025 (വെള്ളിയാഴ്ച)
സമയം : ഉച്ചയ്ക്ക് 1 മണിക്ക്
സ്ഥലം : തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ
അവശ്യമായ രേഖകൾ:
ബയോഡേറ്റ (Resume), അനുബന്ധ സർട്ടിഫിക്കറ്റുകൾ (Originals & Copies).
മുൻപേ രജിസ്റ്റർ ചെയ്‌തിട്ടുണ്ടോ?
മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർത്ഥികൾ: എംപ്ലോയബിലിറ്റി സെൻറിൽ ലഭിച്ച രസീത് കൂടെ കൊണ്ടുവരുക.
പുതുതായി പങ്കെടുക്കുന്നവർ: അന്നേ ദിവസം നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.
Now loading...