കയ്പമംഗലം: വഞ്ചിപ്പുര ബീച്ച് സെൻ്റ് സെബാസ്റ്റ്യൻ ചർച്ചിന് സമീപം കുറ്റിക്കാടൻ വറീതിൻ്റെ മകൻ ജോൺ (85) അന്തരിച്ചു.. ഭാര്യ: മേരി.മക്കൾ: നെൽസൺ, ജോമി ആൻ്റണി, കൃസ്തു ജ്യോതി.സംസ്കാരം ശനിയാഴ്ച വൈകീട്ട് 4ന് ബീച്ച് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ
The post ജോൺ അന്തരിച്ചു. appeared first on News One Thrissur.