തൃത്തല്ലൂർ: കെഎംഎച്ച് എം ബനാത്ത് തഹ്ഫീളുൽ ഖുർആൻ കോളേജിലെ ഏഴാമത് ബാച്ചിന്റെ ഉദ്ഘാടനം കോഴിക്കോട് വലിയഖാസി പാണക്കാട് സയ്യിദ് അബ്ദുൽ നാസർ ഹയ്യ് ശിഹാബ് തങ്ങൾ നിർവഹിച്ചു. കെഎംഎച്ച്എം ജനറൽ സെക്രട്ടറി സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻ്റ് എ.എം സനൗഫൽ, എ.കെ അബ്ദുൽ ഖാദർ, അബ്ദുൽ സത്താർ ദാരിമി ചാവക്കാട്, സൈനുൽ ആബിദീൻ ഫൈസി, എ.കെ മുഹമ്മദ് കുട്ടി പ്രസംഗിച്ചു
The post തൃത്തല്ലൂർ കെഎംഎച്ച് എം ബനാത്ത് തഹ്ഫീളുൽ ഖുർആൻ കോളേജിലെ ഏഴാമത് ബാച്ചിന്റെ ഉദ്ഘാടനം appeared first on News One Thrissur.