ധനലക്ഷ്മി ബാങ്കിൽ വിവിധ അവസരങ്ങൾ

ധനലക്ഷ്മി ബാങ്കിൽ വിവിധ അവസരങ്ങൾ

1927-ൽ തൃശ്ശൂരിൽ സ്ഥാപിതമായ ധനലക്ഷ്മി ബാങ്ക്, 98 വർഷത്തെ പാരമ്പര്യമുള്ള ഒരു ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കാണ്. 
ഒഴിവുകൾ: 56
1) നെറ്റ്‌വർക്ക് & സെക്യൂരിറ്റി.
2) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ.
3) മിഡിൽവെയർ അഡ്മിനിസ്ട്രേറ്റർ:  
4) സൊല്യൂഷൻ ആർക്കിടെക്ട്: 
5) ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ: 3
6) സോഫ്റ്റ്‌വെയർ/UI-UX ഡെവലപ്പർ: 3
7) ക്വാളിറ്റി അഷ്വറൻസ് അനലിസ്റ്റ്: 
8) പ്രോജക്ട് മാനേജർ: 3 (തൃശ്ശൂർ – 3)
9) പ്രോജക്ട് കോർഡിനേറ്റർ & സപ്പോർട്ട്: 
10) IT ഓപ്പറേഷൻസ് & ഇൻസിഡന്റ് മാനേജ്മെന്റ്: 5 (തൃശ്ശൂർ – 5)

അപേക്ഷാ രീതി:
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.dhanbank.com
IT Professional Recruitment 2025″ നോട്ടിഫിക്കേഷൻ കണ്ടെത്തി ഡൗൺലോഡ് ചെയ്യുക.
ആവശ്യമായ രേഖകൾ (ഡിഗ്രി സർട്ടിഫിക്കറ്റ്, പരിചയ സർട്ടിഫിക്കറ്റ്) അപ്‌ലോഡ് ചെയ്യുക.
വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പാക്കി സമർപ്പിക്കുക.
അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.അവസാന തീയതി കഴിഞ്ഞ് അപേക്ഷകൾ സ്വീകരിക്കില്ല.
തെറ്റായ വിവരങ്ങൾ/വ്യക്തമല്ലാത്ത ഫോട്ടോ/ഒപ്പ്/രേഖകൾ ഉണ്ടെങ്കിൽ അപേക്ഷ തള്ളപ്പെടും.

സാധുവായ ഇമെയിൽ ID, മൊബൈൽ നമ്പർ നൽകുക; അവ സജീവമായി നിലനിർത്തുക.

Leave a Reply

Your email address will not be published. Required fields are marked *