തൃപ്രയാർ: നാട്ടിക കൃഷിഭവൻ ഞാറ്റു വേലചന്ത തുടങ്ങി. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് രജിനി ബാബു അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ എൻ.വി.ശുഭ,, നാട്ടിക സഹകരണ ബാങ്ക് പ്രസിഡൻ്റ് ധർമ്മപാലൻ മാസ്റ്റർ, വാർഡ് മെമ്പർ മാരായ സി.എസ്. മണികഠൻ സുരേഷ് ഇയ്യാനി, സി.ഡി എസ് ചെയർ പേഴ്സൺ കമല ശ്രീകുമാർ , പി.സി. ബാബു എന്നിവർ സംസാരിച്ചു.
കൃഷിഭവൻ ജീവനക്കാരായ ടി.എസ്.സുധി ,ജിതിൻ കൊങ്ങൾ, ടി. ആർ. സിന്ഗദ, കെ.എം. ദിവ്യ, രജിന്ദ്ര, ടി.വി. ദിപു എന്നിവർ നേതൃത്വം നൽകി.
The post നാട്ടികയിൽ ഞാറ്റുവേല ചന്ത. appeared first on News One Thrissur.