തൃപ്രയാർ : നിലമ്പൂരിൽ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ ഉജ്ജ്വല വിജയത്തിൽ നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ ആഹ്ലാദപ്രകടനം നടത്തി. വനിതകളുടെ ശിങ്കാരിമേളവും പടക്കം പൊട്ടിച്ചുമാണ് ആഹ്ലാദപ്രകടനം നടത്തിയത്, നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ ഷൗക്കത്തലി.ഡിസിസി സെക്രട്ടറിമാരായ അനിൽ പുളിക്കൽ, കെ ദിലീപ് കുമാർ,അഡ്വ നൗഷാദ് ആറ്റുപറമ്പത്ത്,വി.ആർ വിജയൻ, അഡ്വ സുനിൽ ലാലൂർ,മണ്ഡലം പ്രസിഡണ്ടുമാരായ പി. എം സിദ്ദീഖ്,സന്തോഷ് മാസ്റ്റർ,കെ ബി രാജീവ്, പി വിനു, എ എൻ സിദ്ധപ്രസാദ് ,സി ജി അജിത് കുമാർ ,സി വി വികാസ് ,ടി വി ഷൈൻ ,ഇ ആർ രഞ്ജൻ ,ബിജേഷ് പന്നിപുലത്ത് ,സി എസ് മണികണ്ഠൻ ,സി ആർ രാജൻ ,കെ വി സുകുമാരൻ ,ബിന്ദു പ്രദീപ്,റീന പത്മനാഭൻ ,രഹന ബിനീഷ് ,ജയ സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി
The post നിലമ്പൂരിലെ വിജയം: തൃപ്രയാറിൽ കോൺഗ്രസ് ആഹ്ലാദപ്രകടനം നടത്തി appeared first on News One Thrissur.