അരിമ്പൂർ : കുന്നത്തങ്ങാടി പാൽ സൊസൈറ്റിക്ക് സമീപം
ചങ്ങരംക്കണ്ടത് ഐനാത്ത് പരേതനായ വേലായുധൻ നായരുടെ ഭാര്യ പദ്മാവതി അമ്മ (90) അന്തരിച്ചു. മക്കൾ: മോഹനൻ, , വിലാസിനി ഗിരിജ, ഗീത, ശോഭന, തുളസി. പരേതരായ ഹരിദാസ്, രാധാകൃഷ്ണൻ. മരുമക്കൾ: ശാരദ, രാജി , അജിത, ബാബു,, ഹരിദാസ്, അനിൽകുമാർ, പരേതരായ ഉണ്ണികൃഷ്ണൻ, ബാലചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് തറവാട്ടുപറമ്പിൽ
The post പദ്മാവതി അമ്മ അന്തരിച്ചു. appeared first on News One Thrissur.