പ്രമോദ് അന്തരിച്ചു.

അന്തിക്കാട്: കല്ലിട വഴി അറയ്ക്കൽ ഇന്ദിരയുടെയും തെക്കുട്ട് പങ്കജാക്ഷന്റെയും മകൻ പ്രമോദ് (39) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.സഹോദരൻ: പ്രവീൺ.

The post പ്രമോദ് അന്തരിച്ചു. appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *